തകര്‍പ്പന്‍ ലുക്കില്‍ സോനാക്ഷി; ആരു കണ്ടാലും കിടുങ്ങും..!

ദാ വീണ്ടും ഒരു ഫോട്ടോ ഷൂട്ട്. ഒന്നിനു പുറകെ മറ്റൊന്ന് എന്ന രീതിയിലാണ് ഫോട്ടോ ഷൂട്ടുകള്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തിരി ഗ്ലാമറസായി ഫോട്ടോ ഷൂട്ടില്‍ പോസ് ചെയ്താല്‍ സംഭവം ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിക്കും. ഇത്തവണ യു ട്യൂബ് കാഴ്ചക്കാര്‍ക്ക് ഗ്ലാമറസ് ഫോട്ടോ ഷൂട്ട് സമ്മാനിച്ചത് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയാണ്

.sona

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sona7

sona6

sona4

നാടന്‍ ലുക്കിലും ന്യൂജന്‍ ലുക്കിലുമെല്ലാം ഫോട്ടോ ഷൂട്ടില്‍ സോനാക്ഷി എത്തുന്നുണ്ട്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സോനാക്ഷിയുടെ സെക്‌സി ലുക്കിനെ വേണ്ടുവോളം ഉപയോഗപ്പെടുത്തിയ ഫോട്ടോ ഷൂട്ട് തന്നെയാണിത്.

sona1

sona2

sona3

വിവിധ ഗെറ്റപ്പുകളില്‍ സോനാക്ഷി ഫോട്ടോ ഷൂട്ടിലെത്തുന്നുണ്ട്. ഇതിനോടകം അരലക്ഷത്തിലേറെപേരാണ് ഫോട്ടോ ഷൂട്ട് കണ്ടുകഴിഞ്ഞത്. ഫിലിം ഫെയര്‍ മാഗസിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ടാണിത്. ഫിലിംഫെയര്‍ മാഗസിനിന്റെ ഇത്തവണത്തെ കവര്‍ പേജ് സോനാക്ഷിയുടെ ഹോട്ട് ലുക്കായിരിക്കും.വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താന്‍ കവര്‍ പേജിലെത്തുന്നതെന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു.

Top