20 വര്‍ഷം മുന്‍പ് കാണാതായി ,മരിച്ചെന്ന് പ്രഖ്യാപിച്ചു!വീടുവിട്ട ഡോക്ടര്‍ കൊടുംവനത്തില്‍

സെവില്ലെ:20 വര്‍ഷം മുന്‍പ് കാണാതായ മരിച്ചെന്ന് പ്രഖ്യാപി യുവാവിനെ കണ്ടെത്തി.ചാര്‍ളോസ് സാഞ്ചെസ് എന്ന യുവാവിനെയാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്. ഡോക്ടര്‍ കുടിയായ സാഞ്ചെസിനെ 26-ാം വയസിലാണ് കാണാതാകുന്നത്.
1995ല്‍ വീടുവിട്ട ഇയാളെ 2010ല്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മധ്യ ഇറ്റലിയിലെ ടസ്‌കാനിയിലെ കൊടുംവനത്തില്‍ നിന്നാണ് സാഞ്ചെസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വനവാസികളാണ് സാഞ്ചെസിനെ കണ്ടെത്തിയത്. വനത്തിലുള്ളില്‍ ഒരു ടെന്റ് കെട്ടി ഇയാള്‍ താമസിക്കുകയായിരുന്നു.italai forest
താന്‍ സ്പാനിഷ് വംശജനാണെന്നും ഇരുപത് വര്‍ഷമായി വനത്തില്‍ കുടില്‍ കെട്ടി താമസിക്കുകയാണെന്നും ഇയാള്‍. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സൈക്യാട്രിസ്റ്റ് കൂടിയായ സാഞ്ചെസ് നാടുവിടുകയായിരുന്നു. ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സാഞ്ചെസിന്റെ കുടുംബാംഗങ്ങള്‍ പ

Top