136 ആങ്ങളമാര്‍ക്ക് ഒരേയൊരു പെങ്ങള്‍ വൈറലായി മാറിയ ക്യാംപസ് ചിത്രം

കേളെജുകളിലെ ഓണാഘോഷങ്ങല്‍ പൊടിപൊടിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായി മാറുകയാണ് ശ്രിബുദ്ധ നൂറനാട് എന്‍ജിനിയറിങ് കോളെജിലെ ആഘോഷം. കൊെളജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. 136 വിദ്യാര്‍ത്ഥികള്‍ ഉള്ള ആ ബാച്ചില്‍ പെണ്‍കുട്ടിയായി ഒരാള്‍ മാത്രം.

ബുള്ളറ്റിലും ആനപ്പുറത്തുമായി മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ക്കെട്ടുമായി വരുന്ന ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും 136 ആങ്ങളമാര്‍ക്ക് ഒരേ ഒരു പെങ്ങള്‍….ഈ ചിത്ര ഫേയ്‌സ് ബുക്കില്‍ വന്നതിനു പിന്നിലെ ആയിരകണക്കിന് പേരാണ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രങ്ങള്‍ കാണാം…

Top