സിനിമാ സീരിയല്‍ താരം ശ്രീപത്മ വിവാഹിതയായി; സംഗീത സംവിധയകന്‍ മനീഷാണ് വരന്‍

മലയാളം, തമിഴ് സിനിമാ സീരിയല്‍ താരം ശ്രീപത്മ വിവാഹിതയായി. എറണാകളും സ്വദേശിയും സംഗീത സംവിധായകനുമായ മിനീഷാണ് വരന്‍. കഴിഞ്ഞ ആഴ്ച്ചയിലാണ് ഇവര്‍ വിവാഹിതരായത്.

തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ ചന്ദ്രലേഖയിലെ മുഖ്യ വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ശ്രീപത്മ ഇപ്പോള്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന കറുത്ത മുത്തിലും ശ്രീപത്മ അഭിനയിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാഴി, കേരാളാ പാരഡീസോ തുടങ്ങിയ സിനിമകളും ശ്രീപത്മ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ കേരളാ പാരഡീസോയാണ് പുറത്തിറങ്ങാനുള്ള ചിത്രം. തമിഴ് ഹിറ്റ് മേക്കര്‍ ബാലയ്‌ക്കൊപ്പം പരദേശി എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ശ്രീപത്മയ്ക്ക് അവസരം ലഭിച്ചിരുന്നു

13040878_10201800216964001_4284468794591870431_o

Top