സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ…

സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചുള്ള ശ്രീലക്ഷ്മി അറക്കൽ എന്ന പെൺകുട്ടിയുടെ തുറന്നെഴുത്ത് ചർച്ചയാവുന്നത്.  അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി ഫേസ്‌ബുക്കിലാണ് സ്വയംഭോഗാനുഭവങ്ങൾ പങ്കുവെക്കുന്നത്. വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേൽ മാസ്റ്റർബേഷൻ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തിൽ ഉള്ള കമന്റും അതുപോലെ നഖം നീട്ടി വളർത്തിയ സമയത്ത് എന്നോട് ‘നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റർബേഷൻ ചെയ്യുന്നത്’ എന്ന ചോദ്യവും ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങളെന്ന മുഖുവുരയോടെയാണ് ശ്രീലക്ഷ്മി അനുഭവം പങ്കുവെക്കുന്നത്.

ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വരേ ആർത്തവത്തെ പറ്റി സംസാരിക്കുന്നത് എന്തോ വൃത്തികേടായ് കണ്ട പലരും ഇപ്പോൾ ആർത്തവത്തെ സംബന്ധിച്ച് കൂൾ ആയി സംസാരിക്കുന്നു. ഇതുപോലെ തന്നെ ഇപ്പോൾ ഒരു അരുതായ്മയായി നിലനിൽക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം ചെയ്യുന്നു എന്നുള്ള കാര്യം.എല്ലാവരും പറയാനും കേൾക്കാനും മടിക്കുന്ന ഒന്ന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ ശാസ്ത്രീയമായുള്ള ഗുണങ്ങളെപറ്റി എഴുതുവാൻ ഏതെങ്കിലും ഡോക്ടർമാർ തയാറാവണം.സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയിൽ ഞാൻ ആർജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാൻ താൽപര്യപ്പെടുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീലക്ഷ്മി തുറന്നെഴുതുന്നത്. വളരെ ലേറ്റായാണ് താൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയതെന്ന് ശ്രീലക്ഷ്മി പറയുന്നു. പതിനൊന്നാം ക്ലാസു മുതൽ പി ജി സെക്കൻഡ് ഇയർ വരെ ഒരു റിലേഷൻഷിപ്പിലൂടെ കടന്നുപോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതിയിരുന്നു ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാനും.എന്റെ പഴയ ക്യാമുകൻ സ്വയംഭോഗം ചെയ്യാൻ നിർബന്ധിച്ചിരുന്നു എങ്കിലും ഞാൻ കുറ്റബോധം കാരണം അതൊന്നും ചെയ്യാൻ തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പറയുന്ന ശ്രീലക്ഷ്മി വല്ലപ്പോഴും നിർബന്ധം കാരണം ചെയ്തിരുന്നുവെന്നും പറയുന്നു.

എന്നാൽ കാമുകിൽ നിന്ന് ഒരു അഡാർ തേപ്പ് കിട്ടിയതിന് ശേഷം മാനസികമായി വളരെയധികം പിരിമുറുക്കത്തിലൂടെ കടന്നുപോകുകയും അതേ സമയം തന്നെ പിജി തേർഡ് സെമസ്റ്ററിന്റെ യൂണിവേഴ്സിറ്റി എക്സാം വരികയും ചെയ്തപ്പോഴാണ് ഞാൻ എന്റെ ടെൻഷനെ സ്വയം ഓവർകം ചെയ്യാൻ ശ്രമിക്കാൻ തുടങ്ങിയത്. ടെൻഷൻ മാറ്റാൻ യൂട്യൂബിൽ നിന്ന് പാട്ട് കേൾക്കുകയായിരുന്നു ശ്രീലക്ഷ്മി ആദ്യം ചെയ്തിരുന്നത്. ഇതിനിടയിലാണ് ടാർസൻ എന്ന സിനിമയിലെ ലൈംഗിക ചുവയുള്ള വീഡിയോ കാണുവാൻ ഇടയായത്. ഇതിനെത്തുടർന്നാണ് താൻ സ്വയംഭോഗം ചെയ്യുവാൻ തീരുമാനിച്ചതെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

ഇതോടെ വലിയ ആശ്വാസം തോന്നി. തുടർന്ന് സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി. അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറുകയും പി ജി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചുവെന്ന് പറയുന്ന ഇവർ സ്വയംഭോഗവും നമ്മുടെ മാനസിക ആരോഗ്യവും തമ്മിൽ ഒരുപാട് കെട്ടുപിണഞ്ഞ് കിടപ്പുണ്ടെന്നും വ്യക്തമാക്കുന്നു.

ഗൂഗിളിൽ കയറി നിരവധി ആനിമേറ്റഡ് കണ്ടാണ് സ്വന്തമായി എങ്ങനെ തൃപ്തിപ്പെടുത്താം എന്ന് പഠിച്ചത്. പല പുരുഷന്മാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരൽ ഇടുമ്പോൾ മാത്രമാണ് വികാരങ്ങൾ വരുന്നത് എന്ന് മാത്രമാണ്. പക്ഷേ കുറച്ച് നാൾ വിരൽ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാൻ ഗൂഗിളിൽ കേറി അഡ്വാൻസ്ഡ് ഫീമെയിൽ മാസ്റ്റർബേഷൻ ടിപ്സ് നോക്കുകയും ക്ലിറ്റോറിസ് ശരീരത്തിൽ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു. ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാൻ ഒരു അരമണിക്കൂർ എങ്കിലും ഞാൻ തേടി എന്നതാണ് സത്യം. ഫീമേയിൽ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്.

ക്ലിറ്റ് ന് വിവിധ തോതിലുള്ള പ്രെഷർ കൊടുത്ത് തന്നെ നമുക്ക് രതിമൂർച്ഛയുടെ അത്രതന്നെ പാരമ്യത്തിൽ എത്താൻ ക്ലിറ്റ് മാസ്റ്റർബേഷനിലൂടെ സാധിക്കും. വിരൽ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളർത്തിയ ഒരുവൾക്ക് സുഖമായി സ്വയംഭോഗം ചെയ്യാൻ സാധിക്കും. വിരൽ ഇടൽ ഭയങ്കര എനർജി ചെലവാകുന്ന പ്രക്രിയ ആണ്.. പക്ഷേ ക്ലിറ്റ് തടവൽ ആവട്ടെ ഒരു എനർജിയും ചെലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു. ഇനി നിങ്ങൾക്ക് റൂമേറ്റ്സ്/വീട്ടുകാർ ഒക്കെ റൂമിൽ വരാറായി എങ്കിൽ വേഗം കാര്യം നടത്താനായി രണ്ട ്കൈ ഉപയോഗിച്ച് ചെയ്യാം. ഇടത്തെ കൈവിരലുകൾ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകൾ കൊണ്ട് വിരൽ ഇടീലും രണ്ടും ഒരുമിച്ച് ചെയ്താൽ വേഗം സംഭവം കഴിയുന്നതാണ്.. ഇനിയും പല ടെക്നിക്കുകൾ ഉണ്ടാവാം. അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ…എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്. സ്വയംഭോഗം അനുഭവങ്ങൾ തുടരുമെന്നും വ്യക്തമാക്കുന്നുണ്ട്.

Top