ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍; മദ്യവും മയക്ക് മരുന്നും പരസ്യ സെക്‌സുമായി ആഘോഷം; പൊലീസിനും തലവേദന | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍; മദ്യവും മയക്ക് മരുന്നും പരസ്യ സെക്‌സുമായി ആഘോഷം; പൊലീസിനും തലവേദന

എല്ലാ വര്‍ഷത്തെയും പൊലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാനെത്തി. ആഘോഷം അതിര് കടന്ന് മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തി. പരസ്യമായി സെക്‌സ് ചെയ്യുന്ന അവസ്ഥയിലേക്കും എത്തിയതുകണ്ട് ബീച്ചിലെത്തിയവരും പൊലീസും ഞെട്ടി. ഇതിനിടയില്‍ ചില്ലറ കശപിശയും നടന്നു.

ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ പൊലീസിന് നല്ല തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതോ ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്.

പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അധികമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതിനാല്‍ തന്നെ പൊലീസ് നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകളെ തോളിലുയര്‍ത്തിയും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പലരും. മയക്കുമരുന്നിന്റെ മണവും വായുവിലാകെ വ്യാപിച്ചിരുന്നു.

Latest
Widgets Magazine