സബ് കളക്ടര്‍ക്കെതിരെ പഞ്ചായത്ത്; എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു; നിര്‍മാണം തുടങ്ങിയ ശേഷമല്ല തടസമുന്നയിക്കേണ്ടത്

ദേവികുളം: മൂന്നാറിലെ നിര്‍മാണത്തില്‍ സബ് കളക്ടര്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ്. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു. നിര്‍മാണം തുടങ്ങിയ ശേഷമായിരുന്നില്ല തടസ്സം ഉന്നയിക്കേണ്ടിയിരുന്നത്. ടെന്‍ഡര്‍ അടക്കം തുടങ്ങിയത് സബ് കളക്ടറുടെ അറിവോടെ. കോടതി തീരുമാനം വന്ന ശേഷം തുടര്‍നടപടിയെന്നും കുറുപ്പുസ്വാമി.

Latest