സണ്ണിലിയോൺ ഔട്ട്; ഇന്ത്യക്കാരുടെ പ്രിയ താരം ഈ 21 കാരി

ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രീയ പോൺതാരം ആരാണെന്ന ചോദ്യത്തിനു നേരത്തെ ഒറ്റ ഉത്തരം മാത്രമായിരുന്നു. സണ്ണി ലിയോൺ..! എന്നാൽ, സണ്ണിയുടെ പേരിനും പെരുമയ്ക്കും തിരിച്ചടിയുമായി വളർന്നു വരികയാണ് ഒരു യുവ താരം. 21 വയസുമാത്രം പ്രായമുള്ള ആ യുവതിയുടെ പേര് മിയാ ഖലീഫ. വധഭീഷണിയെപ്പോലും തൃണവത്കരിച്ച് പോൺസിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ മിയ. ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുളള പോൺതാരം മിയ ഖലീഫയാണെന്ന് പോൺ സൈറ്റായ പോൺ ഹബ്ബ് പറയുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ പോൺ താരവും മിയ ഖലീഫയാണ്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു കത്തോലിക്ക കുടുംബത്തിലെ അംഗമാണ് ഇവൾ. പഠിച്ചതും വളർന്നതും അമേരിക്കയിൽ. 2014ൽ തന്റെ 21ാം വയസിലാണ് ഇവൾ പോൺ രംഗത്തേക്ക് ചുവട് വച്ചത്. ജോർദാനിലെയും സിറിയയിലെയും വരെ ആളുകൾക്ക് ഇവൾ ഏറെ പ്രിയങ്കരിയുമാണ്.
ഇവളുടെ പോൺ പേജ് 11ലക്ഷത്തിൽ അധികം തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ പേജ് തിരയുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനയാണ് ഉണ്ടായിട്ടുളളത്. അഞ്ച് മടങ്ങ് വർദ്ധനയാണ് ഉണ്ടായിട്ടുളളത്. മിയയുടെ വീട്ടുകാർക്ക് പക്ഷേ ഈ തൊഴിലിനോട് കടുത്ത എതിർപ്പുണ്ട്. മിയയ്ക്ക് വധഭീഷണി പോലും ഉണ്ട്.

രണ്ടര വർഷം മുമ്പാണ് ഇരുപത്തിയൊന്നുകാരിയായ മിയ ഖലീഫ പോൺ രംഗത്ത് എത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മിയ ഖലീഫയും നീലച്ചിത്ര രംഗം തെരഞ്ഞെടുത്തത്. മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു പോൺസ്റ്റാറായി മാറിയതിനു ശേഷം ഇവർക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഈ കാലയളവിൽ തന്നെ രംഗത്ത് വൻ തരംഗം ഉണ്ടാക്കുന്നതിന് മിയക്ക് കഴിഞ്ഞു. ഇതേ തുടർന്നാണ് ഏറ്റവും മികച്ച പോൺസ്റ്റാറായി പ്രമുഖ പോൺ സൈറ്റ് ഇവരെ തെരഞ്ഞെടുത്. അന്നു മുതൽ പശ്ചിമേഷ്യയിലാകെ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയയിലും നടിക്കെതിരെ വധ ഭീഷണികൾ വരുകയാണ്. ‘നിന്റെ തല താമസിയാതെ അറുക്കപ്പെടും’ എന്നായിരുന്നു ഒരു പോസ്റ്റ് വന്നത്.

ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും തന്റെ ലബനീസ് പൈതൃകം ഇടക്കിടെ ഉയർത്തിക്കാട്ടുന്നതിനാൽ ലബനാനിൽ മിയക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. എന്നാൽ ഈ ഭീഷണികളെ നിസാര വൽക്കരിച്ചാണ് മിയ രംഗത്ത് സജീവമായി നിൽക്കുകയാണ്. ലബനാന്റെ അറബി ഭാഷയിലുള്ള ദേശീയ ഗാനത്തിന്റെ ആദ്യ വരികൾ നടി ശരീരത്തിൽ ടാറ്റൂ ആക്കി പതിച്ചാണ് ഭീഷണി മുഴക്കുന്നവരെ നടി നേരിടുന്നത്. ഈ വിഷയത്തെക്കാളും വലിയ പ്രശ്‌നങ്ങളാണ് പശ്ചിമേഷ്യയിലാകെ നടക്കുന്നതെന്നും. അതിനെതിരെയാണ് എല്ലാവരും പ്രതികരിക്കേണ്ടതെന്നും മിയ പറഞ്ഞു.

Latest