നഗ്നരായ സണ്ണിക്കും ഡാനിയലിനൊപ്പം നിഷ കൗര്‍; ഫാദേഴ്‌സ് ഡേയില്‍ പങ്കുവെച്ച ചിത്രത്തിന് രൂക്ഷ വിമര്‍ശനം

പോണ്‍സ്റ്റാറില്‍ നിന്നും ബോളിവുഡ് സ്റ്റാറായി മാറിയ താരമാണ് സണ്ണി ലിയോണ്‍. തുടക്കത്തില്‍ താരത്തെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയെങ്കിലും ഇരുവരും ആരാധകരെ ഞെട്ടിച്ചത് ലാത്തൂരിലെ അനാഥാലയത്തില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തുകൊണ്ടായിരുന്നു. സണ്ണിക്കും ഭര്‍ത്താവിനും ഉള്ളിലെ മനുഷ്യസ്‌നേഹിയെ തിരിച്ചറിയുകയായിരുന്നു ആരാധകര്‍. അവര്‍ അവള്‍ക്ക് നിഷ കൗര്‍ വെബ്ബര്‍ എന്ന് പേര് നല്‍കി. അധികം വൈകാതെ വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി ഇവര്‍.

ഇപ്പോള്‍ ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള ഡാനിയേലിന്റെ കുറിപ്പാണ് വാര്‍ത്തയാകുന്നത്. അര്‍ദ്ധനഗ്‌നനായ ഡാനിയേലിനും പൂര്‍ണ നഗ്‌നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

‘ഇന്ന് ഫാദേഴ്‌സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്‌നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഡാനിയേല്‍ കുറിച്ചു.

എന്നാല്‍ ഈ ചിത്രത്തിന് താഴെ വിമര്‍ശനങ്ങളുടെ പെരുമഴയാണ്. സണ്ണിയുടെ ഭൂതകാലവുമായി ചേര്‍ത്താണ് ഇരുവര്‍ക്കും നേരെ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. പൂര്‍ണനഗ്‌നയായി സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറെ പേര്‍ക്കും ദഹിക്കാത്തത്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍ ചെയ്തതെന്നും തുടങ്ങി സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ വരെയുണ്ട്. എന്നാല്‍ ഇരുവര്‍ക്കും പിന്തുണയുമായി വന്നവരും കുറവല്ല. മനോഹരമായ ഒരു കുടുംബചിത്രമെന്നും സണ്ണിയുടെയും ഭര്‍ത്താവിന്റെയും വിശാല മനസ് കാണാതെ പോകരുതെന്നും അവരെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും ആരാധകര്‍ പറയുന്നു.

ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിയും മനോഹരമായ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്..’ അച്ഛന്‍, ഭര്‍ത്താവ്, സുഹൃത്ത് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്‌നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നവന്‍. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു പപ്പാ… സ്‌നേഹത്തോടെ നിഷ അഷര്‍ നോവ..ഹാപ്പി ഫാദേഴ്‌സ് ഡേ’ ..സണ്ണി കുറിച്ചു.

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ അടിവസ്ത്രം മാത്രം ധരിച്ച് സണ്ണിയെത്തി: സണ്ണി ലിയോണിന്റെ പുതിയ സെക്‌സി ഫോട്ടോഷൂട്ട് സണ്ണിയെത്തുന്നു; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഡാന്‍സ് ബിനാലെയില്‍ സണ്ണി ലിയോണിനൊപ്പം ചുവടു വയ്ക്കുന്നത് ഷംനാ കാസിം അടക്കം 250ധികം നര്‍ത്തകര്‍ എല്ലാ പിശാചുക്കളില്‍നിന്നും എന്റെ ജീവന്‍ നല്‍കിയാണെങ്കിലും നിന്നെ ഞാന്‍ സംരക്ഷിക്കും, മകളെ ചേര്‍ത്ത് പിടിച്ച് സണ്ണിലിയോണ്‍ അന്നത്തേക്കാള്‍ ഒരുപാട് ഇന്ന് സ്‌നേഹിക്കുന്നുവെന്ന് സണ്ണിലിയോണ്‍; ഓരോ ദിവസവും നമ്മള്‍ ആദ്യം കണ്ടുമുട്ടിയ ദിവസം പോലെയാണെന്ന് ഡാനിയല്‍; വിവാഹ വാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസിച്ച് സണ്ണിയും വെബ്ബറും
Latest
Widgets Magazine