കേരളത്തിന് കൈത്താങ്ങാകുവാന്‍ സണ്ണി ലിയോണ്‍; സൂപ്പര്‍ സ്റ്റാറുകളെ നാണിപ്പിച്ച് ഹോളിവുഡ് സുന്ദരി

മുംബൈ: പ്രളയ ദുരിതത്താല്‍ വലയുന്ന കേരളത്തിന് പല മേഖലയില്‍ നിന്നും സഹായം ഒഴുകുകയാണ്. മലയാളത്തിന്റെ സ്വന്തം എന്ന് കരുതിയിരുന്നവര്‍ പലരും മുഖം തിരിക്കുകയോ പേരിന് കര്‍മ്മം നിര്‍വ്വഹിക്കുകയോ ചെയ്ത സന്ദര്‍ഭത്തില്‍ മാതൃകയായുകയാണ് പ്രമുഖ ഹോളിവുഡ് താരം സണ്ണി ലിയോണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ സംഭാവനയായി നല്‍കിയത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കോടികളുടെ സഹായം കേരളത്തിലേക്ക് എത്തുന്നുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തിന് സഹായവുമായി എത്തിയിട്ടുണ്ട്.

ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു. ഹോളിവുഡ് താരങ്ങളും തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരിതാശ്വാസം വേണോ, അയല്‍വാസിയായ പുരുഷന്മാരുടെ സാക്ഷിമൊഴി വേണം; സ്ത്രീകള്‍ സാക്ഷി ആയാല്‍ സഹായം നല്‍കാതെ വില്ലേജ് ഓഫീസുകള്‍ വീണ്ടും താരമായി കളക്ടര്‍ അനുപമ; അനര്‍ഹമായി പ്രളയധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ചു കുപ്പികള്‍ മുങ്ങിയതല്ല, മുക്കിയത്; നശിച്ചെന്ന പേരില്‍ മറിച്ച് വില്‍ക്കാന്‍ ജീവനക്കാര്‍ മുക്കിയത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം കേരളത്തെ സഹായിക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍? യുഎഇ ധനസഹായം ലഭിക്കില്ല; നയതന്ത്രബന്ധങ്ങളില്‍ പാളിച്ചവരുമെന്ന് ഭയം സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം
Latest
Widgets Magazine