സണ്ണിയുടെ ഗ്ലാമര്‍ പ്രദര്‍ശനം കാരണം പാട്ടിലെ വരികള്‍ ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍

ഗ്ലാമര്‍ താരം സണ്ണിലിയോണിറ്റെ ഇതിനോടകം വന്‍ പ്രചാരം കിട്ടി നായികയായി എത്തുന്ന ചിത്രം പ്രേക്ഷകരെ ആകാംശയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.മസ്തിസാദയിലെ ഗാനമാണ് ഇപ്പോള്‍ യുവഹൃദയങ്ങളെ ഇളക്കി മറിച്ചിരിക്കുന്നത്. സണ്ണിയുടെ ഗ്ലാമര്‍ പ്രദര്‍ശനം കാരണം പാട്ടിലെ വരികള്‍ ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധകപക്ഷം.

 

കണ്ണുകള്‍ സണ്ണിയില്‍ തന്നെ ഉടക്കി നില്‍ക്കുന്നു. ഇതിനോടകം ഒരുലക്ഷത്തിലേറെ പേര്‍ പാട്ട് കണ്ടു കഴിഞ്ഞിരിക്കുന്നു. ട്രെയിലറിന് കിട്ടിയ അതെ സ്വീകാര്യത തന്നെയാണ് ഇപ്പോള്‍ ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്തപ്പോഴും കിട്ടിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രീതിയില്‍ ട്രെയിലറും പിന്നെ ചിത്രത്തിലെ ഗാനങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടെങ്കിലും ചിത്രം എന്നു റിലീസ് ചെയ്യുമെന്നു മാത്രം ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ല. ചിത്രത്തിലെ രണ്ടാമത്തെ ഗാനം കൂടി റിലീസായതോടെ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും ചിത്രമെന്ന് അനുമാനത്തിലാണ് സണ്ണിലിയോണിന്റെ ആരാധകര്‍. ചിത്രം റിലീസ് ചെയ്യുന്നതോടെ തിയറ്ററിലേക്ക് ഒരു തള്ളിക്കയറ്റം ഉണ്ടാവുമെന്നത് ഉറപ്പാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Top