‘പശുക്കളെ കൊണ്ട് സംസ്‌കൃതവും തമിഴും പറയിപ്പിക്കാം ’; സോഫ്റ്റ്‌വെയര്‍ പരീക്ഷണം വിജയിച്ചെന്ന് സ്വാമി നിത്യാനന്ദ

പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന് സ്വാമി നിത്യാനന്ദ. ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ ഇപ്പോള്‍ നിത്യാനന്ദയാണ് താരം. ശാസ്ത്രത്തിന്റെ സഹായത്തോടെ താന്‍ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിയിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം നടത്തി. അത് വിജയിച്ചു. അതു കൊണ്ട് എന്റെ വാക്ക് ഓര്‍ത്തു വച്ചോളൂ. ഒരു വര്‍ഷത്തിനുളളില്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിച്ചിരിക്കും. സിംഹങ്ങള്‍ക്കും കടുവകള്‍ക്കുമായി ശരിയായ ഭാഷാ കോഡുകളും വികസിപ്പിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശുവും കാളയും സംസ്‌കൃതവും തമിഴും വൃത്തിയായി സംസാരിക്കുന്ന കാലം വരും. നേരത്തെയും നിത്യാനന്ദ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വര്‍ക്ക്‌ഷോപ്പ് നടത്തിയത് മറക്കരുത്; സ്വാമി സന്ദീപാനന്ദഗിരിക്ക് മറുപടിയുമായി വിശ്വാസി രംഗത്ത് മക്ക മസ്ജിദ് സ്‌ഫോടനക്കേസ്; സ്വാമി അസീമാനന്ദ അടക്കമുള്ള എല്ലാ പ്രതികളെയും വെറുതെ വിട്ടു സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസ്: അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്; പരാതിക്കാരനായ പായ്ചിറ നവാസിന്റെ നിര്‍ണായക മൊഴിയെടുത്തു സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാള്‍; തന്നെക്കാള്‍ പ്രായമേറിയ മദ്ധ്യവയസ്‌കയുമായി ലൈഗീകബന്ധം തുടന്നിരുന്നയാള്‍ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനോ? പെണ്‍കുട്ടിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കി
Latest
Widgets Magazine