ജസ്‌നയ്ക്ക് പിന്നാലെ ആതിരയും; കോട്ടയ്ക്കലില്‍ നിന്ന് 18കാരിയെ കാണാതായിട്ട് 15 ദിവസം പിന്നിട്ടു; കമ്പ്യൂട്ടര്‍ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ ആതിര എവിടെ? ഗുരുവായൂരിലും തൃശൂരിലും ആതിരയെ കണ്ടെന്നും സൂചന July 11, 2018 2:25 pm മലപ്പുറം: ജസ്‌ന തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനിടെയാണ് സമാനമായ മറ്റൊരു തിരോധാന വാര്‍ത്ത കൂടി പുറത്തുവരുന്നത്. മലപ്പുറം ജില്ലയിലെ,,,