സൗദിയില്‍ മലയാളി ദമ്പതികള്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍; മരണപ്പെട്ടവര്‍ കോഴിക്കോട് നാദാപുരം സ്വദേശികളാണ് February 20, 2018 9:05 am റിയാദ്: മലയാളി ദമ്പതികള്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍. സൗദി അറേബ്യയിലെ മരുഭൂമിയിലാണ് ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.,,,