ഡ്രൈവിംഗ് ലൈസന്‍സ് ഇനി മൊബൈല്‍ ഫോണില്‍; ആര്‍സി ബുക്കും ഇന്‍ഷുറന്‍സും ഡിജിറ്റലില്‍ August 10, 2018 8:09 pm ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ഇനിമുതല്‍ മൊബൈലില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് രേഖകളുള്‍പ്പെടെയുള്ള ഡിജിറ്റല്‍,,,