ദിലീപ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി; കദളിപഴം, വെണ്ണ, പഞ്ചസാര തുലഭാരം; പ്രാര്‍ഥനയോടെ ഏറെ നേരം October 13, 2017 9:01 am നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.വ്യാഴാഴ്ച രാവിലെ ആറോടെ ഉഷ പൂജ കഴിഞ്ഞ് നടതുറന്ന സമയത്തായിരുന്നു ദർശനം. സോപാനത്തിനുമുന്നിൽ,,,