കെഎസ്ആര്‍ടിസിയെക്കുറിച്ച് വാര്‍ത്തകളിലൂടെ ലഭിച്ച അറിവ് മാത്രം ;അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ് February 4, 2019 3:22 pm കൊച്ചി:തനിക്ക് വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്ആ ര്‍ടി സിയെക്കുറിച്ചുള്ള തെന്ന് നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്. കെഎസ്ആര്‍ടിസിയില്‍ എല്ലാവരുമായി,,,