രാത്രി യാത്രക്കാരെ തടഞ്ഞുവച്ച് പണം തട്ടല്‍; വ്യാജ പോലീസ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത് September 29, 2017 9:30 am തിരുവനന്തപുരം: ഷാഡോ പോലീസെന്ന് കബളിപ്പിച്ച് യാത്രക്കാരില്‍ നിന്നും പണം തട്ടുന്ന രണ്ടു പേരെ പോലീസ് പിടികൂടി. പരുത്തിക്കുഴി സ്വദേശിയായ ഹുസൈന്‍,,,,