പിഞ്ചു പെണ്‍കുട്ടികളടക്കം കുടുംബത്തെ വീട്ടിൽനിന്നു ഇറക്കിവിട്ട് പാർട്ടി ഓഫീസാക്കി; ദമ്പതികൾ സിപിഐ സംരക്ഷണത്തിൽ; നാലു സിപിഎമ്മുകാർക്കെതിരേ കേസ് December 6, 2017 5:46 pm കുമളി: മനഃസാക്ഷിയില്ലാത്ത സി.പി.എം കാടത്തം .പിഞ്ചുകുഞ്ഞുങ്ങളെ അടക്കം വീട്ടിൽ നിന്നും ഇറക്കി വിട്ടത് കേരളജനതക്ക അപമാനമാണ് .എല്ലാം ശരിയാകുമെന്ന് പറഞ്ഞു,,,