മകനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
October 19, 2017 8:12 am

മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചെറായിയിലാണ് സംഭവം. പറയകാട് മൂലേക്കടവ് പാലത്തിനടുത്ത് കാക്കനാട് വീട്ടില്‍ പവനനാണ് തൂങ്ങിമരിച്ചത്.,,,

Top