വഴക്കിനിടെ അച്ഛൻ മകനെ വെട്ടി; ചോര വാർന്ന് ദാരുണ മരണം September 5, 2017 11:52 am മദ്യം വില്ലനായപ്പോള്‍ തൃത്താലയില്‍ ജീവന് നഷ്ടപ്പെട്ടത് ഒരു മകന്. മദ്യലഹരിയില്‍ മകന്റെ ജീവനെടുത്തതാകട്ടെ സ്വന്തം അച്ഛനും. തൃത്താല വട്ടോളി കുഴിക്കാട്ടിരിയിലാണ്,,,