അച്ചാർ വിറ്റുണ്ടാക്കിയ പള്ളി…കാഞ്ഞിരപ്പള്ളി പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവകപള്ളി കൂദാശ April 12, 2018 6:18 pm കോട്ടയം: അച്ചാറിട്ട് പള്ളി പണിയുന്നവരോ … ഇതെന്ത് കഥയോ?കഥയല്ല സത്യമാണ് അച്ചാറു വിറ്റ് ലാഭം കൊയ്ത് പള്ളി പണിത ചരിത്രം,,,