പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കിയ ഇഡ്ഡലി കേരളത്തിലുടനീളം; മരണത്തിലേക്കുപോലും നയിച്ചേക്കാവുന്ന ഇഡ്ഡലി… March 6, 2019 12:17 pm ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. സാധാരണ ഇഡ്ഡലികളില്‍നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് ഷീറ്റ്,,,