അഭിനയം നിര്‍ത്താനൊരുങ്ങി തമന്ന!

തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 2017ഓടെ തമന്ന അഭിനയം നിര്‍ത്തുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കരാര്‍ ഒപ്പിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ സിനിമയോട് വിടപറയാനാണ് നടിയുടെ തീരുമാനം. tamanna-hdവീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നടി അഭിനയം നിര്‍ത്തുന്നതെന്നാണ് കേള്‍ക്കുന്നത് . ബന്ധുവും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്.

Top