ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ച് രവിശങ്കര്‍ പ്രസാദ്

മുത്തലാഖ് ബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. അനുമതി നല്‍കരുതെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ ബില്‍ വനിതാ അവകാശസംരക്ഷണത്തിനെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കി.

Top