സ്ഥിരമായി അശ്‌ളീല ചിത്രങ്ങള്‍ കാണുന്നവരാണോ?

അശ്‌ളീല ചിത്രങ്ങള്‍ കാണുന്നവരുടെ ദാമ്പത്യജീവതത്തില്‍ ഗുരുതര ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനം. വിവാഹത്തിനു മുന്‍പും വിവാഹശേഷവും ഇത്തരം ചിത്രങ്ങള്‍ കാണുന്ന ശീലമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് ഇത്തരം ശീലങ്ങള്‍ കാരണമാകുന്നുവെന്ന് തെളിഞ്ഞത്.

ഇന്റര്‍നെറ്റു പോലുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരവും ഇന്നത്തെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വന്നിരിയ്ക്കുന്നു. ഇന്നത്തെ യുവതലമുറയുടെ പലതരം ദുശീലങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതുമുള്‍പ്പെടുന്നുവെന്നതാണ് യഥാര്‍ത്ഥ വസ്തുത. പോണോഗ്രാഫി ദാമ്പത്യത്തെയും വിവാഹബന്ധത്തേയും തെറ്റായി എങ്ങനെ ബാധിക്കുന്നു നോക്കം.

Also Read :അമേരിക്കന്‍ കോടീശ്വരന്‍ ബ്ലുഫിലിം കണ്ടു നായികയോട് പ്രണയം., അന്വേഷിച്ച് കണ്ടുപിടിച്ച് കല്യാണംകഴിച്ചു …ഫോട്ടോസ്
അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ ഇതിലുള്ളവരെയും തങ്ങളുടെ പങ്കാളികളേയും താരതമ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് തങ്ങളുടെ പങ്കാളിയില്‍ നിന്നും ലഭിയ്ക്കുന്നില്ലെന്ന രീതിയില്‍ കുറ്റപ്പെടുത്തലുകളുണ്ടാകും.adult-star-nong-nat-4 ഇത് ദാമ്പത്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.
രതിവൈകൃതങ്ങള്‍ കാണുന്നവര്‍ പലരും ഇത് സ്വന്തം പങ്കാളിയിലും പരീക്ഷിയ്ക്കാന്‍ താല്‍പര്യപ്പെടും. പങ്കാളി ഇതിനു തയ്യാറാകാത്തത് വഴക്കുകളിലേയ്ക്കും പരസ്പരമുള്ള വെറുപ്പിലേയ്ക്കും നയിക്കും. പങ്കാളിയില്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പു കുറയുകയും തെറ്റിദ്ധാരണകള്‍ ഉണ്ടാവുകയും ചെയ്യും.sex20
ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നവരെ കുറച്ചോര്‍ക്കുമ്പോള്‍ സ്വന്തം പങ്കാളിയില്‍ താല്‍പര്യം കുറയാനും ഇടയുണ്ട്.
അശ്ലീല ചിത്രങ്ങള്‍ കാണുന്നവരില്‍ ഇതിനോടുള്ള താല്‍പര്യം വര്‍ദ്ധിയ്ക്കും.

Nong Nat, 31, an ex porn star who is now a buddhist. See SWNS copy SWPORN: This former porn star has revealed her secret to landing a wealthy older husband  -  becoming a Buddhist and PRAYING. Nong Nat, 31, became a x-rated star after featuring in dozens of adult movies including Tokyo Hunter and Asian Heart. She was even prosecuted over the saucy roles after cops identified her face in a haul of black-market videos in Buddhist state Thailand where pornography is illegal. But Nong - who also used the name Nat Chanapa - quit the adult industry, became a devout Buddhist and married American millionaire architect 70-year-old Harold Jennings Nesland Jr. in 2012. She says her Buddhist ''good deeds, meditation and praying'', landed her a husband a who gives her generous ''monthly payments''.

കുടുംബജീവിതത്തില്‍ ലൈംഗികതാല്‍പര്യം കുറയും. ഇത് സ്വാഭാവികമായും സ്വരച്ചേര്‍ച്ചയില്ലായ്മയിലേയ്ക്കു വഴി വയ്ക്കും.
ഇത്തരം ചിത്രങ്ങളില്‍ കാണുന്ന രംഗങ്ങള്‍ പലതും കെട്ടിച്ചമച്ചവയാണ്. ഇവ സ്വന്തം ജീവിതത്തില്‍ ആവര്‍ത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നതു പലപ്പോഴും പങ്കാളിയെ ഭയപ്പെടുത്തും. നിങ്ങളില്‍ നിന്നും പങ്കാളിയെ അകറ്റും.

ഉദ്ധാരണക്കുറവു പോലുള്ള പല ലൈംഗിക പ്രശ്നങ്ങള്‍ക്കും ഇത് വഴി വയ്ക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താനാകാതെ വരും .സാധാരണ സൗന്ദര്യത്തേക്കാള്‍ ഇത്തരം രംഗങ്ങളില്‍ കാണുന്നവരിലെ സൗന്ദര്യം തേടിത്തുടങ്ങും,ഇത്തരം ചിത്രങ്ങള്‍ കാണുന്നവര്‍.നിങ്ങള്‍ ഇത്തരം അശ്ലീല ചിത്രങ്ങള്‍ കാണുന്ന സ്വഭാവമുള്ളയാളെങ്കില്‍, ഇത് നിങ്ങളുടെ പങ്കാളിയറിഞ്ഞാല്‍ നിങ്ങളെ വെറുക്കാനും നിങ്ങളില്‍ നിന്നകന്നു പോകാനും സാധ്യതയേറുകയും ചെയ്യും.

 

 

 

 

Latest
Widgets Magazine