തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി; ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു

തിരുവനന്തപുരം: തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി. ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു. കാസര്‍ഗോട്ടേക്ക് മാറ്റാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നു. ശ്രീനിവാസന്‍ കൂടി പോകുന്നതോടെ നടപടികള്‍ പൂര്‍ണ്ണമായും നിലയ്ക്കും. കലക്ടര്‍ അനുപമയേയും എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറെയും നേരത്തെ മാറ്റിയിരുന്നു.

ക്രൈസ്തവ കാർഡ് ഇറക്കി പത്തനംതിട്ട പിടിക്കാൻ തോമസ് ചാണ്ടി.ചാണ്ടിക്ക് സീറ്റുകൊടുക്കാൻ സി.പി.എം പച്ചക്കൊടി.പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കും. കളക്ടര്‍ അനുപമ എഴുതിയ ഫയല്‍ കണ്ട് മനസ് നൊന്താ രാജിവെച്ചത്…എനിക്കെതിരെ ഒരു കേസുമില്ല; നാളെ വേണമെങ്കില്‍ മന്ത്രിയാകാം ശശീന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടിഎൻസിപി സംസ്ഥാന അധ്യക്ഷൻ ഫോൺ ട്രാപ്പിനു പിന്നിലും തോമസ് ചാണ്ടിയോ ?ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി തോ​മ​സ് ചാ​ണ്ടി​യു​ടെ ക​മ്പ​നി അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​യേ​റി..അ​നു​പ​മ​യ്ക്കു പി​ന്തു​ണയുമായി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ
Latest
Widgets Magazine