മന്ത്രി തോമസ് ചാണ്ടിയുടെ രാജി; തൽക്കാലം മാറിനിൽക്കാമെന്ന് എൻസിപി, സന്നദ്ധത അറിയിച്ച് ചാണ്ടി

ഗതാഗത മന്ത്രി തോമസ് ചാണ്ടി തൽക്കാലത്തേക്ക് മാറിനിൽക്കാമെന്ന് എൻസിപി നേതൃത്വം. തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചതായി എൻസിപി. തോമസ് ചാണ്ടി ചില ഉപാധികളോടെയാണ് രാജി സന്നദ്ധത അറിയിച്ചിട്ടുള്ളത്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുമ്പോൾ തനിക് മടങ്ങിവരാൻ സാധിക്കണമെന്നും ഉപാധികളിൽ ഉള്ളതായാണ് വിവരം.

Latest