മൂന്ന് സ്തനങ്ങളുമായി സുന്ദരികള്‍ റാമ്പില്‍ ചുവടുവച്ചു; കാണികളെ ഞെട്ടിച്ച് ഫാഷന്‍ ഷോ

മൂന്ന് സ്തനങ്ങള്‍ ഉള്ളവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അസാധാരണമായി അങ്ങനെ സംഭവിക്കാറുണ്ട്. ഏകദേശം 500 ഒരാള്‍ക്ക് എന്ന കണക്കില്‍ ഈ മൂന്നാം സ്തനം ഉണ്ടാകാറുണ്ട്.

f3

എന്നാല്‍ മറ്റ് രണ്ട് സ്തനങ്ങളുടെ അത്ര വലിപ്പമോ ഉപയോഗമോ ഇവക്ക് ഉണ്ടായിരിക്കില്ല എന്നതാണ് പ്രത്യേകത. ചിലര്‍ക്കിത് ചെറിയ മുഴയുടെ അത്രയേ കാണുകയുള്ളൂ താനും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

f1

എന്നാല്‍ ഇറ്റലിയില്‍ കഴിഞ്ഞ ദിവസം നടന്ന മിലാൻ ഫാഷന്‍ ഷോയില്‍ മൂന്ന് സ്തനങ്ങളുള്ളവര്‍ റാമ്പിലെത്തി. കാണികളായിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് മൂന്ന് സ്തനങ്ങളുമായി സുന്ദരികള്‍ അന്നനട ചെയ്തത്. ഫാഷന്‍ ഷോയുടെ നിറം തന്നെ ഈ സുന്ദരികള്‍ മാറ്റിമറിച്ചു എന്ന് പറയാം.

f2

പ്രശസ്ത ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷോര്‍സനഗറിന്റെ ടോട്ടല്‍ റീകാള്‍ എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ അനുകരിച്ചാണ് ഫാഷന്‍ഫോയിലെ സുന്ദരികള്‍ മൂന്ന് സ്തനങ്ങളുമായി എത്തിയത്. ഇവര്‍ ഷോയ്ക്കായി കൃത്രിമമായി സ്തനങ്ങള്‍ വച്ച് പിടിപ്പിക്കുകയായിരുന്നു.

f4

Top