വയറും പൊക്കിളും ക്ലീവേജും പ്രദർശനം കഴിഞ്ഞു: ടിക്ക് ടോക്കിലെ ഇപ്പോഴത്തെ ഹിറ്റ് കക്ഷം; ഹോട്ട് ഹോട്ടായി ടിക്ക് ടോക്ക്: ശരീര പ്രദർശനത്തിൽ അതിർവരമ്പുകളെല്ലാം ലംഘിച്ച് മ്യൂസിക്കലി ഹിറ്റ്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: മ്യൂസിക്കലി എന്ന പേരിൽ ഡബ് സ്മാഷ് ഹിറ്റുകളുടെ വേദിയായ ടിക്ക് ടോക്ക് അശ്ലീല പ്രദർശനത്തിന്റെ അതിർ വരമ്പുകളെല്ലാം ലംഘിക്കുന്നു. ലൈക്കിനും കമന്റിനും വേണ്ടി യുവതികൾ അടക്കമുള്ളവർ മേനി പ്രദർശനവുമായി കളം നിറഞ്ഞതോടെ യുവാക്കൾ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് ടിക്ക് ടോക്കിൽ അക്കൗണ്ട് എടുക്കുകയാണ്. മേനി പ്രദർശനത്തിന്റെ ഏറ്റവും വലിയ കടമ്പയായാണ് ഇപ്പോൾ ടിക്ക് ടോക്കിലെ കക്ഷം കാണിക്കൽ ചലഞ്ച്. ഷേവ് ചെയ്യാത്ത കക്ഷം പുറത്ത് കാണിച്ചുള്ള ചലഞ്ചാണ് ഇപ്പോൾ ടിക്ക് ടോക്കിലെ സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20181114_232043 20181114_232142 20181114_232155 20181114_232207
ശരീര പ്രദർശനത്തിലും, സ്വകാര്യ ഭാഗങ്ങൾ തുറന്ന് കാട്ടുന്നതിലും പെൺകുട്ടികൾ അടക്കമുള്ളവർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ വന്നതോടെയാണ് ടിക്ക് ടോക്ക് എന്ന മ്യൂസിക്കലി ആപ്പ് ഹിറ്റായി മാറിയത്. പാട്ടിന്റെ താളത്തിനൊപ്പം ചുവട് വയ്ക്കുന്ന സ്ത്രീകളുടെ ശരീര അളവുകൾ കൃത്യമായി ടിക്ക് ടോക്കിന്റെ ക്യാമറ ഒപ്പിയെടുക്കുകയും ആപ്ലിക്കേഷനിലൂടെ ആളുകളിലേയ്ക്ക് എത്തിക്കുകയുമായിരുന്നു.

20181114_231702 20181114_231554 20181114_232245 20181114_232230 20181114_232219 20181114_231613 20181114_231627 20181114_231640
ആദ്യം ടിക്ക് ടോക്കിൽ ഹിറ്റായി മാറിയത് ഒരു തെലുങ്ക് പാട്ടായിരുന്നു. ഇംകെ ഇംകെ ഇംകേ കവലേ എന്ന പാട്ടിനൊപ്പം, വയറും പൊക്കിളും കാണിച്ചുള്ള സുന്ദരികളുടെ ഇളകിയാട്ടമായിരുന്നു ആദ്യം ടിക്ക് ടോക്കിനെ ഹിറ്റാക്കി മാറ്റിയത്. ഇതിനു പിന്നാലെ മാറിടത്തിന്റെ അളവ് അഴവുകൾ വ്യക്തമാക്കുന്ന ചലഞ്ച് എത്തി. ഇതിനു ശേഷമാണ് പെൺകുട്ടികൾ പുഷ് അപ്പ് എടുക്കുന്ന ചലഞ്ച് ടിക്ക് ടോക്ക് എന്ന സമൂഹ മാധ്യമത്തിൽ ഹിറ്റായത്. ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന ചലഞ്ചാണ്, മറ്റൊരു സൂപ്പർ ഹിറ്റ്. ഷേവ് ചെയ്യാത്ത കക്ഷം കാണിക്കാൻ സുന്ദരികളെ വെല്ലുവിളിച്ചാണ് ടിക്ക് ടോക്ക്. ഇതും യുവതികൾ ഏറ്റെടുത്തിട്ടുണ്ടെന്നാണ് ടിക്ക് ടോക്കിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ.

Top