ടോയ്‌ലറ്റ് വൃത്തിയാക്കാനും ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവല്‍; സംഭവം ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍

ചൈനയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹോട്ടല്‍ ജീവനക്കാരി ടോയ്‌ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവല്‍. ചൈനയിലെ ഒരു ബ്ലോഗറാണ് സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ വൈറലായതോടെ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top