ലണ്ടനില്‍ ചരക്ക് ട്രയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ലണ്ടന്‍: സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്തു കലാകാരന്മാരാണ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് (ബിടിപി)അന്വേഷണം തുടങ്ങി.

Latest
Widgets Magazine