മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധി നിരാശാജനകം

കോഴിക്കോട്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി നിരാശാജനകമാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു. സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Latest
Widgets Magazine