ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ചിത്രത്തിലെ സുന്ദരി ആര്? സാരിയുടുത്ത സുന്ദരി വൈറലാകുന്നു

സിനിമതാരം ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച സുന്ദരിയുടെ ചിത്രം വൈറലാകുന്നു. താരസുന്ദരിമാര്‍ക്കു പോലും അസൂയ ഉണ്ടാക്കുന്ന തരത്തിലുള്ള പെണ്‍കുട്ടി സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ്.

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലെ ഉണ്ണിയുടെ വേഷപ്പകര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്റെ നല്ലപാതിയെന്ന് വിശേഷിപ്പിച്ച് ഉണ്ണിമുകുന്ദന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച സുന്ദരിയുടെ ചിത്രം ആദ്യം ഉണ്ണി മുകുന്ദന്റെ ആരാധകരെ വേദനിപ്പിച്ചു.

Image may contain: 1 person, standing and text

താരസുന്ദരികളെ പോലും കടത്തിവെട്ടുന്ന സൗന്ദര്യമുള്ള ആ യുവതി മാറ്റാരുമല്ല. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു എന്നറിഞ്ഞപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

മേജര്‍ രവിയുമായുള്ള പിണക്കം അവസാനിപ്പിച്ച വികാരനിര്‍ഭരമായ നിമിഷത്തെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍… പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉണ്ണിമുകുന്ദനോട് കോടതി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണിമുകുന്ദൻ പ്രതിയാകുമോ? യുവ നടനെതിരായ പരാതിയിൽ കുറ്റപത്രം ഉടൻ നൽകാൻ പൊലീസ് അടച്ചിട്ട കോടതിയില്‍ യുവതിയുടെ മൊഴി; നടപടി ക്രമങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ടു; പീഡനക്കേസില്‍ ഉണ്ണിമുകുന്ദന്‍ കുരുക്കിലേക്ക് ഉണ്ണി മുകുന്ദൻ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടസ്ഥാന രഹിതമോ? പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നടന് അനുകൂലം
Latest
Widgets Magazine