ഡിഗ്രി തോറ്റിട്ടും പി.ജിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന എസ്.എഫ്.ഐ, എബിവിപി വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി

കണ്ണൂര്‍ : ഡിഗ്രി തോറ്റിട്ടും പി.ജിയ്ക്ക് പ്രവേശനം നേടിയ എസ്.എഫ്.ഐ, എബിവിപി വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി.ഡിഗ്രി തോറ്റിട്ടും ഇവരുടെ പി.ജിയ്ക്ക് പഠനം വിവാദമായിരുന്നു .വാർത്ത ഡെയിലി ഇന്ത്യൻ ഹെറാൾഡ് പുറത്തുവിട്ടിരുന്നു .ഡിഗ്രി തോറ്റിട്ടും പി.ജിയ്ക്ക് പ്രവേശനം നേടിയ
അഞ്ച് വിദ്യാര്‍ത്ഥികളെയാണ് കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കിയത് . പാലയാട് ക്യാമ്പസില്‍ പഠിച്ചുകൊണ്ടിരുന്ന എസ്.എഫ്.ഐ, എബിവിപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് സര്‍വകലാശാല പുറത്താക്കിയത്. എസ്.എഫ്.ഐ നേതാക്കളായ ഹസ്സന്‍ എം.കെ, മുബഷീര്‍, എ.ബി.വി.പി നേതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് പി.ജി പഠനത്തിന് മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കിയത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും 3 മണിക്കൂര്‍ പീഡനം; കേട്ടാലറക്കുന്ന തെറികള്‍; അവരെക്കൊണ്ട് ചെയ്യിച്ചത് വനിതാ മതില് പണിയുന്ന എ.എ. റഹീം പോലീസുകാരെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവിന് പാര്‍ട്ടി ഓഫീസില്‍ സുഖവാസം; അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് പാര്‍ട്ടി നിര്‍ദ്ദേശം ട്രാഫിക് പൊലീസുകാര്‍ക്ക് നേരെ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം; യൂണിവേഴ്‌സിറ്റി കോളേജിനടുത്ത് പോലീസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു, ആരെയും പിടിക്കാതെ പോലീസ് സ്വന്തം സഖാക്കളെ ഉദ്ധരിച്ചിട്ട്‌ മതി ശ്രീചിത്രൻ കെ.എസ്‌.യു ക്കാർക്ക്‌ നവോത്ഥാന ക്ലാസ്‌ എടുക്കുന്നത് ജെഎന്‍യു ഫലസൂചന ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമോ? എങ്കില്‍ മോദി വിയര്‍ക്കും
Latest
Widgets Magazine