ഉപ്പും മുളുകിലെ ലെച്ചുവിന് വാഹനാപകടത്തില്‍ പരിക്ക്

ഉപ്പും മുളകും’ ഫെയിം ജൂഹി റസ്‌തോഗിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആരാധകര്‍ പരിഭ്രാന്തിയില്‍ ആയെങ്കിലും ജൂഹി തന്നെ ഫേസ്ബുക്ക് ലൈവില്‍ എത്തി.

.നിസാര പരിക്കുകളാണ് ഉള്ളതെന്ന് ജൂഹി തന്നെ പറഞ്ഞു. മിനിസ്‌ക്രീനിലെ പ്രിയപ്പെട്ടെ താരമാണ് ലെച്ചുവെന്ന ജൂഹി. കാലിന് പരിക്കേറ്റ താരം വിശ്രമത്തിലാണ്. ആക്സിഡന്റിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top