സിരകളില്‍ തീ പടര്‍ത്താന്‍ വീണമാലിക്ക് വരുന്നു…..സില്‍ക്ക് കേരളത്തിലും തരംഗമാകും

വീണാമാലിക്കിനെ ഓര്‍മയില്ലേ…പാകിസ്ഥാന്‍ താര സുന്ദരിയും വിവാദ മോഡലുമായ വീണമാലിക് സിരകളില്‍ തീ പടര്‍ത്താന്‍ വീണ്ടുമെത്തുന്നു. സില്‍ക്ക് എന്ന തമിഴ് പതിപ്പാണ് ഉടനെ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. തെലുങ്കിലും കന്നഡയിലും 150 ദിവസമാണ് ഓടിയത്. ഗ്ലാമര്‍ പ്രദര്‍ശനം അതിരുവിട്ടതോടെ പാകിസ്ഥാന്‍ വധ ശിക്ഷ വിധിച്ച താര സുന്ദരി ഇന്ത്യന്‍ യുവത്വത്തെ കീഴടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുന്ദരിയായ ഗ്രമീണ യുവതിയെ സിനിമാ മോഹം നല്‍കി നഗരത്തിലെത്തിക്കുന്നതാണ് സില്‍ക്കിന്റെ കഥ. ചെന്നൈ നഗരത്തിലെത്തുന്ന ഇവര്‍ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പ്രണയമുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് സില്‍ക്കെന്ന സിനിമ. ആവശ്യത്തിലധികം ഗ്ലാമര്‍ പ്രദര്‍ശനവുമായാണ് ഈ ചിത്രത്തിലും വീണമാലിക്ക് എത്തുന്നത്. ജാസിഗിഫ്റ്റിന്റെ സംഗീതത്തിലുള്ള ആറ് ഗാനങ്ങളും ഗാന രംഗങ്ങളും ചിത്രത്തിന് മിഴിവേകുന്നു.

Top