പാലക്കാട് മെഡിക്കല്‍ കോളേജ് നിയമന അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോ? വിജിലന്‍സ് അന്വേഷണം

OC-AP

തൃശൂര്‍: മുഖ്യമന്ത്രി പദവി ഒഴിഞ്ഞാലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷയില്ല. പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് വിവരം. ഇതില്‍ ഉമ്മന്‍ചാണ്ടിക്കും എപി അനില്‍കുമാറിനും ബന്ധമുണ്ടെന്നും സൂചനയുണ്ട്.

തുടര്‍ന്ന് വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top