നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കും ചര്‍ച്ച വേണ്ട -സുധീരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച ഇപ്പോള്‍ ആവിശ്യമില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നതെന്നും സുധീരന്‍ അറിയിച്ചു.

ഗെയിൽ സമരസമിതിക്ക് പിന്തുണ ;വി.എം .സുധീരനെ കോൺഗ്രസ് പാർട്ടി ഒറ്റപ്പെടുത്തും മുക്കത്ത് പോലീസ് നടത്തിയ ഭീകരവാഴ്ചയ്ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദി.-വി.എം.സുധീരന്‍.ജനകീയ മുഖം നഷ്ടപ്പെട്ട ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും വെട്ടി നിരത്തി ഗെയിൽ സമരത്തിൽ സുധീരൻ രാഹുല്‍ഗാന്ധിയുടെ പ്രതീക്ഷ വി.എം.സുധീരനില്‍; ആന്റണിയെപ്പോലും അംഗീകരിക്കാതെ സുധീരനും; ഗ്രൂപ്പുകളെ കുഴയ്ക്കുന്ന കെപിസിസി പട്ടിക കെപിസിസി പട്ടിക ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യപ്രകാരം മാത്രം ..പുതിയ പട്ടികയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എം.സുധീരന്‍ കെ.പി.സി.സി പുന:സംഘടന: നടപ്പിലായത് സങ്കുചിത താൽപര്യങ്ങലാണ് .വീതം വയ്പ്പായെന്ന് തുറന്നടിച്ച് വി.എം സുധീരന്‍
Latest