വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍. ഇന്നലെ രാത്രി 10.30 ഓടെ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പനി കാരണം അച്യുതാനന്ദന്‍ ചികിത്സയിലാണ്. എസ് യു ടി റോയല്‍ ആശുപത്രിയില്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അച്യുതാനന്ദന്‍ നാല് ദിവസം ചികിത്സ തേടിയിരുന്നു. രണ്ടാഴ്ചയായി പൊതു പരിപാടികളില്‍ നിന്നും വി എസ് അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുകയാണ്.

പിണറായിയെ മോദി തള്ളിയപ്പോള്‍ വിഎസിനെ ചേര്‍ത്തു പിടിച്ച് കേന്ദ്രമന്ത്രി: എന്താവശ്യവും നടത്തിത്തരുമെന്ന ഉറപ്പും വി.എസ് അച്യുതാനന്ദൻ രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നയാൾ: വി.ടി ബല്‍റാം പിണറായിക്ക് പുറമെ വി.എസ് അച്യുതാനന്ദനും കനത്ത പ്രഹരം..വി.എസ് അച്യുതാനന്ദൻ രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നയാൾ..സൈബർ പോരാട്ടത്തിൽ സഖാക്കളെ ഭിത്തിയിലൊട്ടിച്ച് ബൽറാം യാത്ര തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദൻ സമര യൗവനത്തിന് ഇന്ന് 94 ; വിഎസ് അച്യുതാനന്ദന് ഇന്ന് 94ാം പിറന്നാള്‍
Latest
Widgets Magazine