വിമാനത്തിലെ വെള്ളം വിമാനജീവനക്കാര്‍, കാബിന്‍ക്രൂ എന്നിവരാരും കുടിക്കാറില്ലാ ; നിങ്ങളും കുടിക്കരുത്: കാരണം ഞെട്ടിക്കുന്നത്.

ലണ്ടൻ: വിമാനത്തിലെ വെള്ളം കുടിക്കാറില്ലാന്ന് റിപ്പോർട്ട് !..  സംഭവം എന്താണെന്നു മനസ്സിലായോ ? നമ്മൾ പറക്കാൻ തുടങ്ങിയാൽ സ്നാക്സ് , ടീ , വാട്ടർ തുടങ്ങി ഒട്ടു മിക്ക സാധനങ്ങളും നമുക്ക് തരുന്ന വിമാനജീവനക്കാര്‍, കാബിന്‍ക്രൂ എന്നിവരാരും കുടിക്കാറില്ലാ. സ്വതവേ പറയാറുള്ളത് സമ്മർദ്ദം കൂടുമ്പോൾ നിർജലീകരണം ശരീരത്തിൽ സംഭവിക്കാൻ സാധ്യത കൂടുതൽ ആണ്. അങ്ങനെ സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം എന്ന്.

പക്ഷെ വീമാനത്തിൽ സംവിക്കുന്നത് അവർ തയാറാക്കി വെയ്ക്കുന്ന ചായയും നമുക്ക് കുടിക്കാൻ തരുന്ന വെള്ളവും ഒന്നും അണു വിമുക്തമല്ല. അറിഞ്ഞുകൊണ്ട് ആരും വിഷം കുടിക്കില്ലല്ലോ. അണുവിമുക്തമല്ല എന്ന് മാത്രമല്ല കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതൽ ആണ് എന്നാണ് പല റിപ്പോർട്ടുകളും. അത് കൊണ്ട് ഇനി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക. അല്ലെങ്കിൽ നിങളെ തേടി എത്തുന്നത് വലിയ അസൂഖങ്ങൾ ആയിരിക്കും. ഈ വിവരം പരമാവധി ഷെയർ ചെയ്യുക

Latest