മംഗളം ചാനലിനെതിരേ കേസെടുത്ത് ഗൂഢാലോചന പുറത്തുകൊണ്ടുവരണം ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍

ന്യുഡല്‍ഹി:മുന്‍ മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷന്‌ അനാശാസ്യം നറ്റത്തുവാന്‍ സ്വന്തം ജീവനക്കാരിയായ പെണ്‍കുട്ടിയേ ഉപയോഗിച്ചു എന്ന മംഗളം ചാനല്‍ മാനേജ്മെന്റിനെതിരായ ആരോപണം അന്വേഷിക്കണം.ജീവനക്കാരായ 5ഓളം പെണ്‍കുട്ടികളേ സെക്സ് നടത്തുവാനും ഹണി ട്രാപ്പിനുമായി നിയോഗിച്ചതായ ആരോപണം ഞെട്ടിക്കുന്നതാണ്‌. സ്ത്രീ പീഢനം പെരുകുന്ന നാട്ടില്‍ ഒരു മാധ്യമം തന്നെ അനാശാസ്യത്തിനായി ജീവനക്കാരേ പറഞ്ഞുവിടുന്നു എന്നത് ഭീകരമാണ്‌. മാത്രമല്ല എ വിഭാഗത്തില്‍ പെട്ട അശ്ലീലകരമായ ഭാഗങ്ങള്‍ അടങ്ങിയ റിലേ ഒരു മുന്നറിയിപ്പും ഇല്ലാതെ പുറത്തുവിട്ടത് അന്വേഷിക്കണം. കേരളത്തിലേ ഭരണം ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ മംഗളം ചാനല്‍ സി.ഇ ഒ അജിത് കുമാര്‍ എന്നവര്‍ക്കും അദ്ദേഹത്തോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും എതിരേ നടപടി വേണം. കുറ്റകൃത്യത്തിന്റെ സ്വഭാവം പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ക്ക് അറസ്റ്റ് ചെയ്ത് ഇവരെ ജയിലിടാവുന്നതാണ്‌. മേലില്‍ സ്ത്രീകളേ ഉപയോഗിച്ച് അനാശാസ്യം നടത്തിക്കില്ലെന്നും അത്തരം അനാശാസ്യം റെക്കോഡ് ചെയ്ത് ജനങ്ങളേ കേള്‍പ്പിക്കാന്‍ ഇടവരുത്തില്ലെന്നും ഉറപ്പുവരുത്തണം.

ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷന്‌ അനാശാസ്യം നറ്റത്തുവാന്‍ സ്വന്തം ജീവനക്കാരിയായ പെണ്‍കുട്ടിയേ ഉപയോഗിച്ചു എന്ന മംഗളം ചാനല്‍ മാനേജ്മെന്റിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ ചെയര്‍മാന്‍ അഡ്വ. വിന്‍സ് മാത്യു, ജനറല്‍ കണ്‍ വീനര്‍ അഡ്വ.സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു..ജീവനക്കാരായ 5ഓളം പെണ്‍കുട്ടികളേ സെക്സ് നടത്തുവാനും ഹണി ട്രാപ്പിനുമായി നിയോഗിച്ചതായ ആരോപണം ഞെട്ടിക്കുന്നതാണ്‌. സ്ത്രീ പീഢനം പെരുകുന്ന നാട്ടില്‍ ഒരു മാധ്യമം തന്നെ അനാശാസ്യത്തിനായി ജീവനക്കാരേ പറഞ്ഞുവിടുന്നു എന്നത് ഭീകരമാണ്‌. മാത്രമല്ല എ വിഭാഗത്തില്‍ പെട്ട അശ്ലീലകരമായ ഭാഗങ്ങള്‍ അടങ്ങിയ റിലേ ഒരു മുന്നറിയിപ്പും ഇല്ലാതെ പുറത്തുവിട്ടത് അന്വേഷിക്കണം. കേരളത്തിലേ ഭരണം ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ മംഗളം ചാനല്‍ സി.ഇ ഒ അജിത് കുമാര്‍ എന്നവര്‍ക്കും അദ്ദേഹത്തോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും എതിരേ നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും , ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിനും പരാതി നല്കി.
ഇതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും , ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിനും പരാതി നല്കി

Top