സന്തോഷ വാര്‍ത്ത !..വാട്സ്ആപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

ന്യുയോര്‍ക്ക് : വാട്‌സ്ആപ്പില്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചര്‍ എത്തി. അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നതാണത്. കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സ്ആപ്പ് ആ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു വാട്സ്ആപ്പ്.

വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. അയച്ച മെസേജുകള്‍ അഞ്ച് മിനുറ്റിനുള്ളില്‍ പിന്‍വലിക്കാമെന്നതാണ് പ്രത്യേകത. പുറമെ സന്ദേശങ്ങള്‍ ഇറ്റാലിക്ക്‌സ്, ബോള്‍ഡ് എന്നി മോഡലുകളിലാക്കാനും പ്രത്യേകം ഓപ്ഷനുണ്ടാകും. നിലവില്‍ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നത് പുതിയ ഓപ്ഷന്‍ വരുന്നതോടെ എളുപ്പമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

 

ഗ്രാമത്തിലെ സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ;  പ്രചരിപ്പിക്കുന്ന സംഘത്തിനെതിരെ 21 സ്ത്രീകളുടെ പരാതി വാട്‌സാപ്പ് സുരക്ഷിതമല്ല!! ഹാക്കര്‍മാര്‍ക്ക് സന്ദേശം വായിക്കാനും തിരുത്താനും കഴിയും; വാട്‌സാപ്പ് നേരിടുന്നത് കടുത്ത വെല്ലുവിളി വാട്ട്‌സ്ആപ്പ് വോയിസ് മെസേജിങില്‍ പുതിയ ഫീച്ചര്‍; സൂക്ഷിച്ചില്ലെങ്കില്‍ പക്ഷെ ‘രഹസ്യങ്ങളൊക്കെ പുറത്താകും വാട്‌സാപ്പില്‍ നുഴഞ്ഞ് കയറാം: അഡ്മിന്‍ അറിയാതെ ഗ്രൂപ്പ് ചാറ്റില്‍ കയറി സന്ദേശങ്ങള്‍ വായിക്കാനാവുമെന്ന് കണ്ടെത്തല്‍ വാട്ടസ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍! എസ് ശ്രീജിത്ത് ഐപിഎസിന് പറയാനുള്ളതിതൊക്കെയാണ് .നാം അറിയേണ്ട ഒരു പ്രധാന ചോദ്യം!
Latest