
പയ്യന്നൂര്‍: പെരുമ്പപുഴയില്‍ സ്ത്രീയുടെ മൃതദേഹം. ഇന്ന് രാവിലെ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ മര മില്ലിന് അടുത്ത് പുഴയില്‍ പൊങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത് പയ്യന്നൂര്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.കൊലപാതകം ആണോ ആദ്മഹത്യ ആണോ എന്നുള്ളവിവരം വ്യക്തമായിട്ടില്ല