കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് വീഡിയോയില്‍ ചിത്രീകരിച്ച യുവതി പിടിയില്‍

കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് വീഡിയോയില്‍ ചിത്രീകരിച്ച യുവതി പിടിയില്‍…പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഇക്കാര്യത്തില്‍ മോശമല്ല. ഇപ്പോള്‍ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നത് സര്‍വ്വസാധരണയായി മാറുകയാണ്. കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് വീഡിയോയില്‍ ചിത്രീകരിച്ച യുവതി പിടിയില്‍. ഇംഗ്ളണ്ടിലെ വെസ്റ്റ് യോര്‍ക്‌ഷെയര്‍ സ്വദേശിനിയായ 40കാരിയാണ് പിടിയിലായത്. കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇവര്‍ ചൂഷണം ചെയ്തത്. മദ്യലഹരിയിലാണ് ലൈംഗിക ചൂഷണം നടന്നത്. 14കാരായ ആണ്‍കുട്ടികളാണ് ചൂഷണത്തിനിരയായത്. തുടര്‍ന്ന് ആണ്‍കുട്ടികള്‍ക്കെതിരെ യുവതി വ്യജപരാതി നല്‍കി. എന്നാല്‍ ചൂഷണത്തിനിരയായത് ആണ്‍കുട്ടികള്‍ തന്നെയാണെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് യുവതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു

Top