ക്രിസ്മസിനെ വരവേല്‍ക്കാന്‍ ശരീരത്തില്‍ റയിന്‍ഡിയര്‍ അലങ്കാരവുമായി വനിതകള്‍; റുഡോള്‍ഫ്ബൂബ് ട്രെന്‍ഡാകുന്നു

ക്രിസ്മസ് അനുബന്ധിച്ച് സ്വന്തം ശരീരം പ്രത്യേക രീതിയില്‍ അലങ്കരിക്കുന്ന സ്ത്രീകള്‍ ട്രെന്‍ഡാകുന്നു. വിചിത്രമായ അലങ്കാരമാണ് ഇവര്‍ നടത്തുന്നത്. തങ്ങളുടെ സ്തനങ്ങള്‍ റയിന്‍ഡീയറിന്റെ രൂപത്തില്‍ ഒരുക്കിയാണ് ഇവര്‍ വ്യത്യസ്തരാകുന്നത്.

rudo1rudo2

അലങ്കരിക്കുക മാത്രമല്ല ഫോട്ടോ മറ്റുള്ളവര്‍ക്കായി ഷയര്‍ ചെയ്യുക കൂടിയാണവര്‍. റുഡോള്‍ഫ്ബൂബ് എന്ന ഹാഷ്ടാഗോട് കൂടിയാണ് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ ഷയര്‍ ചെയ്യുന്നത്. ധൈര്യപൂര്‍വ്വം ഇതില്‍ പങ്കാളിയാകാന്‍ ധാരാളം സ്ത്രീകള്‍ വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rudo3rudo6

ഇത്തരത്തിലൊരു ട്രന്‍ഡ് ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top