എന്തു കൊണ്ട് സ്ത്രീക്ക് ഒന്നിൽ കൂടുതൽ ഭർത്താക്കന്മാർ ആയിക്കൂടാ?

കൊച്ചി:  എന്തു കൊണ്ട് സ്ത്രീക്ക് ഒന്നിൽ കൂടുതൽ ഭർത്താക്കന്മാർ ആയിക്കൂടാ? നമുക്ക് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമാണ് ഇസ്‌ലാം മതത്തിൽ പുരുഷന്മാർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാർ ഒരേ സമയം ഉണ്ടാകാം എന്നത് .അവർക്കു അത് മതപരമായി അനുവദിനീയമാണ് .എന്നാൽ ഇന്ന് വരെ ആരും തന്നെ അതിന്റെ മറു പുറം ചിന്തിച്ചിട്ടില്ല.കാലം ഒരുപാട് പുരോഗമിച്ചപ്പോൾ സ്ത്രീകളുടെ ചിന്താവലയം വ്യാപിച്ചപ്പോൾ അവൾ ചിന്തിച്ചു തുടങ്ങി പുരുഷന് അങ്ങനെ ആകാമെങ്കിൽ എന്ത് കൊണ്ട് സ്ത്രീകൾക്ക് അത് അനുവദനീയമല്ല.ഈ ചോദ്യത്തിനുള്ള ഒരു മത പുരോഹിതന്റെ മറുപടി ഇങ്ങനെ ആയിരുന്നു.പുരുഷപ്രകൃതിയും സ്ത്രീ പ്രകൃതിയും തമ്മിലുള്ള അന്തരം തന്നെ ആണ് ഈ വ്യത്യാസത്തിന് കാരണം.പുരുഷന് ഒരേ സമയം ഒന്നിൽ കൂടുതൽ സ്ത്രീകളോട് നീതി പുലർത്താൻ ആവും എന്നത് കൊണ്ട് തന്നെ ആണ് മതം അതിനെ അനുവദിക്കുന്നത്

Latest
Widgets Magazine