മരമായി മാറുന്ന യുവാവ്; കൈയിലും കാലിലും വളരുന്നത് വേരുകള്‍

ധാക്ക: കൈയിലും കാലിലും മരത്തിന്റെ വേരുകള്‍ പോലെ തഴമ്പ് വളരുന്ന ബംഗ്ലാദേശി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖുല്‍ന സ്വദേശിയായ അബുല്‍ ബാജന്ദറാണ് ഓരോ ദിവസം കഴിയും തോറും മരമായി മാറുന്നത്.ഏഴ് വര്‍ഷമായി ഈ രോഗത്തിന് അടിമയാണ് 25കാരനായ അബുള്‍. ഈ അപൂര്‍വ്വരോഗത്തിനുള്ള ചികിത്സ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ധാക്ക മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാര്‍.

Top