ഇതാണ് ഡീൻ !…തൊടുപുഴയിൽ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ല​ടി​ച്ചു

തൊടുപുഴ: തിരഞ്ഞെടുപ്പ് അടുക്കുന്നു കോൺഗ്രസിൽ ഗ്രൂപ്പ് അടി തുടങ്ങുന്നു. കോൺഗ്രസ് പാർട്ടി നശിച്ചു കൊണ്ടിരിക്കുന്ന ഇടുക്കി ജില്ലയിൽ ആണ്  പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ തമ്മിലടി നടന്നത്  . തൊടുപുഴ പട്ടണത്തിലാണ്  യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടിച്ചത് . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉടലെടുത്ത തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണു സൂചന.

Latest
Widgets Magazine