ഒടുവിൽ മുട്ടുമടക്കി അമിത് ഷാ പോലീസ്..!! ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല കൊലക്കളമായി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ നിഷ്ഠൂരമായ പോലീസ് ആക്രമണം.

Top